|
|
|
| |
|
|
|
|
|
| |
|
|
ഇന്‍റ്റര്നെറ്റില്‍/വെബില്‍
മലയാള ഭാഷാ ഉള്ളടക്കങ്ങള്‍ തിരയാന്‍ നിങ്ങളെ സഹായിക്കാനായി ഒരുക്കിയിരിക്കുന്നതാണ്‍
ഈ പേജ് (ഗുരുജി
ഉപയോക്താക്കള്‍ക്ക്).
ഞങ്ങളുടെ സൈറ്റ് ആയ
http://www.guruji.com/ല്‍
മലയാളം വാക്കുകള്‍ തിരയുന്നത് നിങ്ങള്‍ക്ക് ഒരു നവ്യാനുഭവം ആക്കുകയാണ്‍ ഞങ്ങളുടെ
ലക്ഷ്യം.
ഞങ്ങളുടെ തിരയല്‍ പേജില്‍
രണ്ട് മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് മലയാളം വാക്കുകള്‍ എന്‍റ്റര്‍ ചെയ്യാം
-
ഇംഗ്ലീഷ്
അക്ഷരമാല കീകള്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് കമ്പ്യുട്ടര്‍ കീബോര്‍ഡ് ഉപയോഗിച്ചുകൊണ്ട്
-
വെബ് പേജില്‍
കാട്ടുന്ന വിര്‍ച്വല്‍ കീബോര്‍ഡില്‍ കമ്പ്യുട്ടര്‍ മൌസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്തു
കൊണ്ട്.
തിരയല്‍ പേജില്‍ മലയാളം
വാക്കുകള്‍ എന്‍റ്റര്‍ ചെയ്യുന്നതില്‍ പരിചയം നേടാന്‍ ഇനി പറയുന്ന പേജുകള്‍
വായിക്കാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു.
മലയാളം വിര്‍ച്വല്‍ കീബോര്‍ഡ്
ഉള്ള ഗുരുജി തിരയല്‍ പേജ് ചിത്രം
1 - ല്‍ കാട്ടിയിരിക്കുന്നു

|
|
| |
![]() |
![]() |
![]() |
![]() |
![]() |
| |
|
|
|
|
|
|
|
4.0ഇംഗ്ലീഷ് കമ്പ്യുട്ടര്‍
കീബോര്‍ഡ് ഉപയോഗിച്ച് മലയാളം വാക്ക് എന്‍റ്റര്‍ ചെയ്യല്‍
കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍
ടൈപ് ചെയ്ത് നിങ്ങള്‍ക്ക് പരിചയമുണ്ടെന്‍കില്‍, കീ ബോര്‍ഡില്‍ സമാനമായ ഇംഗ്ലീഷ്
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു കൊണ്ട് മലയാളം വാക്കുകള്‍ നിങ്ങള്‍ക്ക് എന്‍റ്റര്‍ ചെയ്യാം.
കീബോര്‍ഡില്‍ ടൈപ്പ്
ചെയ്യുന്നതിനു മുമ്പ്, വിന്‍ഡോ സജീവമാണെന്നും തിരയല്‍ പേജിലുള്ള തിരയല്‍ ബോക്സില്‍
ഇന്‍പുട്ട് കഴ്സര്‍ വച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക
മലയാളം അക്ഷരമാല എണ്ണത്തില്‍
അധികം ഉള്ളതിനാല്‍, ചില മലയാളം അക്ഷരങ്ങള്‍ എന്‍റ്റര്‍ ചെയ്യാന്‍, അപ്പര്‍കെയ്സ്
ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടി വരും.
 പട്ടിക
–ല്‍
അപ്പര്‍കെയ്സ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യേണ്ടി വരുന്ന ചില മലയാള അക്ഷരങ്ങള്‍
കാട്ടിയിരിക്കുന്നു. അപ്പര്‍കെയ്സ് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എന്‍റ്റര്‍ ചെയ്യാന്‍
ക്യാപ്സ് ലോക്ക് അല്ലെന്‍കില്‍ ഷിഫ്റ്റ് കീ അമര്ത്തുക.
 
|
|
| |
|
|
|
മലയാളം വാക്ക് |
സമാനമായ ഇംഗ്ലീഷ്
അക്ഷരങ്ങള്‍ |
|
തട്ടുകട |
TTu ka Ta
|
|
ഓണം |
oo
Na M |
|
മലയാളം |
ma la yaa La M |
|
കൊചീ൯ |
koo cii nZ |
പട്ടിക-1:അപ്പര്‍കെയ്സ്
ഇംഗ്ലീഷ് അക്ഷരമാല ആവശ്യമായ മലയാളം അക്ഷരങ്ങള്‍
കീബോര്‍ഡില്‍ നിന്ന്
ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍, സമാനമായ മലയാളം അക്ഷരങ്ങള്‍ ഇന്‍പുട്ട്
തിരയല്‍ ബോക്സില്‍ കാട്ടും. സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് കമ്പ്യുട്ടര്‍ കീബോര്‍ഡില്‍
നിന്ന് ടൈപ്പ് ചെയ്യേണ്ട മലയാളം വാക്കുകള്‍ക്ക് സമാനമായ ഇംഗ്ലീഷ് അക്ഷരങ്ങളുടെ
ശ്രേണിക്ക് ഉദാഹരണം പട്ടിക
–ല്‍
കാട്ടുന്നു.
|
| |
|
|
|
ഈ മലയാളം വാക്കാണ്‍
നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ടതെന്‍കില്‍ |
ഈ ഇംഗ്ലീഷ്
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക |
|
സാഗര |
Saa
ga ra |
|
ഗുരുജി |
Gu
ru jii |
|
ഭാരത |
Bhaa
ra ta |
|
അമിതാഭ |
A
mi taa bha |
|
മഹാത്മാ |
Ma
haa tmaa |
|
സിനിമ |
si ni ma |
|
ആരോഗ്യം |
aa roo gyaM |
|
ജോതിഷം |
joo ti SaM |
|
വിദ്യാഭ്യസം |
vi dyaa bhyaa saM |
|
ക്രിക്കറ്റ് |
kri kka rhrh |
|
കഥകളി |
ka tha ka li |
|
വ്യപാരി |
v
ya paa ri |
പട്ടിക-2: മലയാളം വാക്കുകളും
അതിന്‍റെ സമാന ഇംഗ്ലീഷ് അക്ഷരങ്ങളും
| ക |
കാ |
കി |
കീ |
കു |
കൂ |
കൃ |
കെ |
കേ |
കൈ |
കൊ |
കോ |
കൗ |
കം |
കഃ |
| ka |
kaa |
ki |
kii |
ku |
kuu |
kR |
ke |
kee |
kai |
ko |
koo |
kau |
kaM |
kaH |
| |
|
|
|
|
|
| |
|
|
5.0മലയാളം ചില്ലക്ഷരം എന്‍റ്റര്‍
ചെയ്യല്‍
|
|
| |
|
|
ഹാലന്‍റ്റ്
ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഒന്നോ അതിലധികമോ വ്യഞ്ജനാക്ഷരങ്ങള്‍ കൊണ്ടുള്ള സംയുക്ത
രൂപമാണ്‍ മലയാളത്തിലെ ചില്ലക്ഷരം.
ഇംഗ്ലീഷ് കീബോര്‍ഡില്‍ നിന്നോ വിര്‍ച്വല്‍ കീബോര്‍ഡില്‍ നിന്നോ ടൈപ്പ് ചെയ്യുമ്പോള്‍
നിങ്ങള്‍ ഉദ്ദേശിച്ച ചില്ലക്ഷരം തുടക്കത്തില്‍ നിങ്ങള്‍ക്ക് കാണാന്‍
കഴിഞ്ഞെന്നിരിക്കില്ല. സമാനമായ ചില്ലക്ഷരമല്ലാത്ത അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍
കഴിഞ്ഞേക്കാം. ചില്ലക്ഷരത്തിന്‍ സീറോ വിഡ്ത്ത് ജോയിനര്‍ (സെഡ് ഡബ്ല്യു ജെ)
എന്നു വിളിക്കുന്ന പ്രത്യേക അക്ഷര കോഡ് ചേര്‍ക്കണം. സെഡ് ഡബ്ല്യു ജെ അക്ഷരം എന്‍റ്റര്‍
ചെയ്യാന്‍ വിര്‍ച്വല്‍ കീബോര്‍ഡില്‍ ഒരു പ്രത്യേക കീ ഞങ്ങള്‍ നല്കിയിട്ടുണ്ട്. സാന്‍കേതിക
പ്രശ്നങ്ങള്‍ കൊണ്ട്, നിലവില്‍ ഇംഗ്ലീഷ് കീബോര്‍ഡില്‍ നിന്ന് സെഡ് ഡബ്ല്യു ജെ എന്‍റ്റര്‍
ചെയ്യാനുള്ള സൌകര്യം ഇല്ല.
താഴെയുള്ള 3-മാത്തെ പട്ടികയില്‍ സാധ്യമായ എല്ലാ ചില്ലക്ഷരങ്ങളും അവയുടെ സമാനമായ അക്ഷര സംയുക്തങ്ങളും
നല്കിയിരിക്കുന്നു.
|
ഈ മലയാളം വാക്കാണ്‍ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യേണ്ടതെന്‍കില്‍ |
ഈ ഇംഗ്ലീഷ്
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുക |
|
ഗുരുവായൂ൪ |
gu ru vaa
yoo rZ |
|
ചിലവയില്‍ |
ci la va yi lZ |
|
ജനങ്ങള്‍ |
ja na ngng LZ |
|
റഷ്യന്‍ |
rha Sya nZ |
പട്ടിക-3:
മലയാളം ചില്ലക്ഷരവും
അതിന്‍റെ സമാനമായ അക്ഷര സംയുക്തങ്ങളും
| |
ഇതുവരെ വായിച്ചതിന്‍ താന്‍കള്‍ക്ക് നന്ദി. വിര്‍ച്വല്‍ കീബോര്‍ഡിലും മലയാളം അക്ഷരങ്ങള്‍ക്ക്
സമാനമായ ഇംഗ്ലീഷ് അക്ഷരങ്ങളിലും നിങ്ങള്‍ പരിചയം നേടിക്കഴിഞ്ഞു എന്ന് ഞങ്ങള്‍
പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍, നിങ്ങള്‍ക്ക്
ഗുരുജി തിരയല്‍ ബോക്സില്‍ മലയാളത്തില്‍ തിരയാനുള്ള വാക്ക് എന്‍റ്റര്‍ ചെയ്യാം.
മലയാളം വാക്ക് എന്‍റ്റര്‍
ചെയ്തതിനു ശേഷം, തിരഞ്ഞ ആ മലയാളം വാക്കിന്‍റെ ഫലം അറിയാന്‍ ബട്ടണില്‍ ക്ലിക്ക്
ചെയ്യുക
രാഷ്ട്രപതി"
എന്ന മലയാളം വാക്കിന്‍റെ ഫലം കാണിക്കുന്ന ഒരു മാതൃകാ പേജ് ചിത്രം
7–ല്‍
കാണിച്ചിരിക്കുന്നതു പോലെയായിരിക്കും
നിങ്ങള്‍ തിരഞ്ഞതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തിരയല്‍ ഫലം
കാണിക്കുന്ന പേജില്‍ കാട്ടിയിരിക്കുന്ന ലിന്‍കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക.
ഗുരുജിയില്‍ മലയാളം വാക്ക് തിരയല്‍ നിങ്ങള്‍ക്ക് ഒരു മഹത്തായ അനുഭവം ആകും എന്ന്
ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്‍. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍
സ്വാഗതം ചെയ്യുന്നു.
അവ ദയവായി ഇനി
പറയുന്ന ഇ-മെയിലില്‍ അയച്ചാലും:
feedback@guruji.com
|
![]() |
![]() |
![]() |
![]() |
![]() |
|