Guruji Home    നിക്ഷേപകര്‍

പ്രധാന താള്‍
ഗുരുജിയെ കുറിച്ച്
ഭരണസമിതി
നിക്ഷേപകര്‍
ഞങ്ങളുമായ് ബന്ധപ്പെടുക
തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍
തൊഴില്‍  അവസരങ്ങള്‍
പത്രമാധ്യമങ്ങള്‍
വാ൪ത്തകളില്‍   ഉള്ള ഗുരുജി
 
സീകോയിയ ക്യാപിറ്റല്‍ ഇന്ത്യ (Sequoia Capital India)
വ്യവസായ സംരംഭകരുടെ പിന്നീലുള്ള വ്യവസായ സംരംഭകര്‍

ലോകോത്തര കമ്പനികള്‍ തുടങ്ങാന്‍  ആഗ്രഹിക്കുന്ന വ്യവസായ സംരംഭകര്‍ക്ക് വള൪ച്ചയ്ക്കാവശ്യമായ മുതല്‍ മുടക്കും തുടക്കവും നല്‍കുകയാണ് സീകോയിയ ക്യാപിറ്റല്‍ ഇന്ത്യ ചെയ്യുന്നത്.ഇന്ത്യയല്‍ അങ്ങോളമിങ്ങോളം ഈ സ്ഥാപനങ്ങള്‍ മൂന്നു ഫണ്ട് നടത്തിപ്പോരുന്നു.സീകോയിയ ക്യാപിറ്റല്‍ ഇന്ത്യ യുടെ നിക്ഷേങ്ങില്‍ Applabs,Bharati Telesoft,Cafe Coffee Day,GlobalLogic,Indiatimes,Travelguru എന്നിവ ഉള്‍പ്പെടും ലോകവ്യാപകമായി സീകോയിയ ക്യാപിറ്റല്‍ ഇന്ത്യ യാഹൂ, ഗൂഗിള്‍ , ആപ്പിള്‍ ,ഒറാക്കിള്‍ ,സിസ്കൊ, യുറ്റ്യൂബ് ,മുതലായവരുടെ ആദ്യകാല നിക്ഷേപകരായിരുന്നു - www.sequoiacap.com

© 2009 Guruji.com